The applications should be submitted ..... january 22nd.
Aon
Bby
Cto
Dat
Answer:
B. by
Read Explanation:
ഇവിടെ january 22nd എന്നുള്ളത് ഇവിടെ application submit ചെയ്യാനുള്ള അവസാന തീയതി ആയിട്ടാണ് പറയുന്നത്.ഇങ്ങനെ അവസാന തീയതി എന്ന് പറയുന്ന സാഹചര്യങ്ങളിൽ by എന്ന preposition ഉപയോഗിക്കുന്നു.