സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെട്ട ഒരു വിഷയം ദേശ താൽപര്യത്തിനുവേണ്ടി യൂണിയൻ ലിസ്റ്റിലേക്കോ കൺകറൻറ് ലിസ്‌റ്റിലേക്കോ മാറ്റുന്നതിന് അംഗീകാരം നൽകേണ്ടത് ആണ്
Aലോക്സഭ
Bസംസ്ഥാന നിയമ സഭ
Cരാജ്യസഭ
Dസംസ്ഥാന ഗവർണർ
Answer:
C. രാജ്യസഭ
Read Explanation:
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 249 അനുസരിച്ച്, ഒരു സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെട്ട വിഷയം ദേശീയ താൽപര്യത്തിന് വേണ്ടി പാർലമെന്റിന് നിയമനിർമ്മാണം നടത്താൻ അധികാരമുണ്ട്.
എന്നാൽ ഇതിന് രാജ്യസഭയുടെ അംഗീകാരം ആവശ്യമാണ്. രാജ്യസഭയിൽ ഹാജരായി വോട്ട് ചെയ്യുന്ന അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഒരു പ്രമേയം പാസാക്കിയാൽ മാത്രമേ ഇത് സാധ്യമാകൂ.