അമ്ലമഴയുടെ pH മൂല്യം ഏകദേശംA5.68 താഴെB5.6ൽ കൂടുതൽC7.0 തുല്യംD7.0 കൂടുതൽAnswer: A. 5.68 താഴെ Read Explanation: സാധാരണ മഴവെള്ളത്തിന്റെ pH മൂല്യം 5.6 ആണ്. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ്, സൾഫർ ഡൈ ഓക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ എന്നിവ മഴവെള്ളവുമായി കലരുമ്പോൾ pH മൂല്യം 5.6-ൽ താഴെയാകുന്നു. ഈ പ്രതിഭാസമാണ് അമ്ലമഴ അഥവാ ആസിഡ് റെയിൻ എന്നറിയപ്പെടുന്നത്. Read more in App