Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒന്നു രണ്ടു തുള്ളി മീഥൈൽ ഓറഞ്ച്, സോപ്പ് ലായനിയിൽ ചേർക്കുമ്പോൾ, ലായനിയുടെ നിറം മഞ്ഞയാകുന്നതിനു കാരണം അതിന്റെ PH ___________________ ആയതിനാലാണ്.

Aഏഴിനേക്കാൾ കുറവ്

Bഏഴിനേക്കാൾ കൂടുതൽ

Cഏഴിനു തുല്യം

Dപൂജ്യത്തിനു തുല്യം

Answer:

B. ഏഴിനേക്കാൾ കൂടുതൽ

Read Explanation:

  • pH 0–6: അസിഡുകൾ (ഉദാഹരണങ്ങൾ: മഞ്ഞൾ, ).

  • pH 7: നിരാകരണ ( വെള്ളം).

  • pH 8–14: ആൽക്കലൈൻ (ഉദാഹരണങ്ങൾ: ബേക്കിംഗ് സോഡ, ).


Related Questions:

പാലിന്റെ pH മൂല്യം ?
ശുദ്ധജലത്തിന്റെ pH മൂല്യം എത്രയാണ്?
pH സ്കെയിലിൽ ഏതെല്ലാം സംഖ്യകളാണ് ഉള്ളത് ?
വ്യത്യസ്ത മണ്ണിനങ്ങളുടെ pH മൂല്യം തന്നിരിക്കുന്നു. ഏത് pH മൂല്യമുള്ള മണ്ണിലാണ് കുമ്മായം ചേർക്കേണ്ടത്?
ഏത് റേഞ്ചിലുള്ള pH വാല്യൂ ആണ് ആസിഡ് സ്വഭാവം ഉള്ളതായി പരിഗണിക്കുന്നത്?