App Logo

No.1 PSC Learning App

1M+ Downloads
മസ്തിഷ്കത്തിലെ _______ എന്ന് വിളിക്കുന്ന ഒരു പറ്റം കോശങ്ങളാണ് ശാസോഛാസത്തെ നിയന്ത്രിക്കുന്നത്

Aശ്വസന കേന്ദ്രം

Bസെറിബെല്ലം

Cനാഡീകോശങ്ങൾ

Dകോൺ കോശങ്ങൾ

Answer:

A. ശ്വസന കേന്ദ്രം

Read Explanation:

ശ്വസന കേന്ദ്രം:

  • ശരീരത്തിന്റെ ശ്വസന കേന്ദ്രം സ്ഥിതി ചെയ്യുന്നത് മെഡുള്ളയിലാണ്
  • കാർബൺ ഡൈ ഓക്സൈഡിന്റെ വർദ്ധിച്ച സാന്ദ്രത ഇതിനെ ഉത്തേജിപ്പിക്കുന്നു
  • ശാസോഛാസത്തെ നിയന്ത്രിക്കുന്നു 

സെറിബെല്ലം:

  • ശരീരത്തിന്റെ സ്ഥാനം (posture), മസിൽ ടോണിംഗ്, ഏകോപനം, ശരീരത്തിന്റെ സന്തുലിതാവസ്ഥ എന്നിവ നിലനിർത്തുന്നു 

നാഡീകോശങ്ങൾ:

  • നാഡീകോശങ്ങൾ സ്വീകരിക്കുന്ന ഉദ്ദീപനങ്ങൾ കൈമാറുകയും, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഉചിതമായ സിഗ്നലുകൾ അയയ്ക്കുകയും ചെയ്യുന്നു
  • സിഗ്നലുകൾ വൈദ്യുത സിഗ്നലുകളുടെ രൂപത്തിലാണ്

കോൺ കോശങ്ങൾ:

  • കോൺ കോശങ്ങൾ, വസ്തുക്കളുടെ നിറങ്ങൾ കാണാൻ സഹായിക്കുന്നു  
  • കോണുകൾ  വർണ്ണ കാഴ്ചയ്ക്ക് ഉത്തരവാദിയാണ് 

 

 


Related Questions:

അപസ്മാരവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

1.തലച്ചോറിലെ ചില ന്യൂറോണുകളുടെ അസാമാന്യ ഉത്തേജനധാര കാരണം ഉണ്ടാകുന്ന ഒരു രോഗം ആണ് അപസ്മാരം. 

2.മസ്തിഷ്കത്തിൽ നിന്ന് പ്രസരിക്കുന്ന വൈദ്യുതതരംഗങ്ങളുടെ താളം തെറ്റുന്നതാണ് ഇതിനു കാരണം.

മസ്തിഷ്ക്കത്തെ പൊതിഞ്ഞു കാണുന്ന സ്തര പാളിയേത്?
Largest portion of brain is?
മനുഷ്യനിൽ അചലസന്ധികൾ കാണപ്പെടുന്ന ഭാഗം :
ചിന്ത, ബുദ്ധി, ഓർമ, ഭാവന എന്നിവയുടെ കേന്ദ്രമെന്ന് അറിയപ്പെടുന്ന തലച്ചോറിലെ ഭാഗം ?