Challenger App

No.1 PSC Learning App

1M+ Downloads

The area of a circle with a circumference of 220 cm is equal to the area of a rectangle. The width of the rectangle is 50 cm. Which of the following statement/statements are correct?

  1. The radius of the circle is 70 cm.

  2. The length of the rectangle is 77 cm.

A1 ഉം 2 ഉം തെറ്റാണ്

B1 തെറ്റും 2 ശരിയും ആണ്

C1 ശരിയും 2 തെറ്റും ആണ്

D1 ഉം 2 ഉം ശരിയാണ്

Answer:

B. 1 തെറ്റും 2 ശരിയും ആണ്

Read Explanation:

വൃത്തത്തിന്റെ ചുറ്റളവ് = 2𝝅r = 220 cm 2 × 22/7 × r = 220 r =220/{2 × 22/7} = 220 × 7/{ 2 × 22} = 35 വൃത്തത്തിന്റെ ആരം = 35 cm വൃത്തത്തിൻ്റെ വിസ്തീർണ്ണം ഒരു ചതുരത്തിൻ്റെ വിസ്തീർണ്ണത്തിന് തുല്യമാണ് 𝝅r² = lb ചതുരത്തിൻ്റെ വീതി 50 സെ. മി. ആണ് 22/7 × 35² = l × 50 l = 22 × 35 × 35/{ 7 × 50} = 77


Related Questions:

A shot-put made of iron with a diameter of 12 cm is melted into a solid cylinder with a height of 2cm. What is the diameter of cylinder made ?
The angles in a triangle are in the ratio 1:2:3. The possible values of angles are
ഒരു സമചതുരത്തിന്റെ പരപ്പളവ് 200 cm2 ആയാൽ അതിന്റെ ഒരു വശത്തിന്റെ നീളം എത് ?
വികർണ്ണം 10 സെ. മീ. ആയ സമചതുരത്തിന്റെ പരപ്പളവ് എത്ര ?
ഒരു ത്രികോണത്തിന്റെ കോണുകൾ 30°, 60°, 90° ആണ്. 30° യ്ക്ക് എതിരേയുള്ള വശത്തിന്റെ നീളം 4 cm ആയാൽ 90° യ്ക്ക് എതിരേയുള്ള വശത്തിന്റെ നീളം എത്ര ?