Challenger App

No.1 PSC Learning App

1M+ Downloads
25 സെ.മീ. നീളവും 16 സെ.മീ. വീതിയുമുള്ള ഒരു ചതുരത്തിന്റെ വിസ്തീർണ്ണം ഒരു സമചതുരത്തിന്റെ വിസ്തീർണ്ണത്തിന് തുല്യമാണ്. എങ്കിൽ സമചതുരത്തിന്റെ ചുറ്റളവ് ?

A20

B40

C80

D100

Answer:

C. 80

Read Explanation:

ചതുരത്തിന്റെ വിസ്തീർണ്ണം=25x16=400 സമചതുരത്തിന്റെ വിസ്തീർണ്ണം 400 ആയാൽ , ഒരു വശം=√400=20 ചുറ്റളവ്=4x20=80


Related Questions:

If the altitude of an equilateral triangle is 123cm12\sqrt{3} cm, then its area would be :

ഒരു സമചതുരത്തിന്റെ വികർണം മൂന്നു മടങ്ങായി വർദ്ധിക്കുമ്പോൾ അതിൻറെ വിസ്തീർണ്ണം എത്ര മടങ്ങാകും ?
രണ്ടു ഗോളങ്ങളുടെ ഉപരിതല പരപ്പളവുകളുടെ അംശബന്ധം 16 : 25 ആയാൽ അവയുടെ വ്യാപ്തങ്ങളുടെ അംശബന്ധം എത്ര?

നീളം  3343\frac34 മീറ്ററും വീതി 9139 \frac13 മീറ്ററും ആയ ചതുരത്തിന്റെ പരപ്പളവ് എത്ര ചതുരശ്രമീറ്ററാണ് ?

18 സെൻറീമീറ്റർ വശമുള്ള ഉള്ള സമചതുരാകൃതിയിൽ ആയ കടലാസിനെ ഒരു മൂലയിൽ നിന്ന് 3 സെൻറിമീറ്റർ ഉള്ള ഒരു സമചതുരം മുറിച്ചുമാറ്റി എന്നാൽ ബാക്കി ഭാഗത്ത് നിന്ന് ലഭിക്കുന്ന ഏറ്റവും വലിയ സമചതുരത്തിൻറെ വിസ്തീർണ്ണം എത്രയായിരിക്കും ?