Challenger App

No.1 PSC Learning App

1M+ Downloads
ഒരു വൃത്തത്തിന്റെ ആരം 2 മടങ്ങ് ആയാൽ ചുറ്റളവ് എത്ര മടങ്ങ് ആകും?

A2

B4

C8

Dമാറ്റമില്ല

Answer:

A. 2

Read Explanation:

ചുറ്റളവ് = 2πr ആരം ഇരട്ടി ആക്കിയാൽ ചുറ്റളവ് = 2π(2r) = 2 × 2πr ആരം ഇരട്ടി ആക്കിയാൽ ചുറ്റളവ് 2 മടങ്ങ് ആകും


Related Questions:

രണ്ട് വൃത്തസ്തംഭങ്ങളുടെ വ്യാപ്തങ്ങളുടെ അംശബന്ധം 1 : 3 ഉം ഉയരങ്ങൾ തമ്മിലുള്ള അംശബന്ധം 3 : 4 ഉം ആയാൽ പാദ ആരങ്ങൾ തമ്മിലുള്ള അംശബന്ധം എത്ര?
ഒരു ചതുരത്തിന്റെ നീളം 10 യൂണിറ്റും ചതുരത്തിന്റെ വീതി 8 യൂണിറ്റും ആണ്. എങ്കിൽ ആ ചതുരത്തിന്റെ ചുറ്റളവ് എത്ര?
12 ഭുജങ്ങൾ ഉള്ള ഒരു ബഹുഭുജത്തിന്റെ ഒരു അകകോണിൻ്റെ അളവ് എത്ര?
ഒരു സമചതുര സ്തംഭത്തിന്റെ പാദവക്കുകൾ 10 cm വീതമാണ്. ഇതിന്റെ ഉയരം 15 cm ആയാൽ, ഈ സ്തംഭത്തിൽ നിന്നും ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ ഗോളത്തിന്റെ ആരം എത്ര ?|

In the figure of the trapezium a =8 cm, b = 14cm h = 6cm what is its area ?

image.png