നിർണ്ണായക മേഖലയുടെ വിസ്തീർണ്ണം ________ ആശ്രയിച്ചിരിക്കുന്നു.
Aടൈപ്പ് 1 പിശകിന്ടെ വലിപ്പം
Bടൈപ്പ് 2 പിശകിന്ടെ വലിപ്പം
Cടെസ്റ്റ് സ്റ്റാറ്റിക്‌സിന്റെ മൂല്യം
Dനിരീക്ഷണങ്ങളുടെ എണ്ണം
Aടൈപ്പ് 1 പിശകിന്ടെ വലിപ്പം
Bടൈപ്പ് 2 പിശകിന്ടെ വലിപ്പം
Cടെസ്റ്റ് സ്റ്റാറ്റിക്‌സിന്റെ മൂല്യം
Dനിരീക്ഷണങ്ങളുടെ എണ്ണം
Related Questions:
ബഹുലകത്തിൽ നിന്നുള്ള വ്യതിയാന മാധ്യം കണ്ടെത്തുക.
വയസ്സ് | 6 | 7 | 8 | 9 |
കുട്ടികളുടെ എണ്ണം | 5 | 10 | 5 | 4 |
ഒരു ക്ലാസിലെ 10 കുട്ടികളുടെ ഉയരമാണ് ചുവടെ കൊടുത്തിരിക്കുന്നത്. സമാന്തര മാധ്യ ഉയരം കാണുക.
165, 150, 172, 155, 170, 168, 165, 159, 162, 167