"പ്രപഞ്ചത്തിലെ ഇതര ഗോളത്തിൽ എവിടെയോ ഉത്ഭവിച്ച ജീവ കണികകൾ ആകസ്മികമായി ഭൂമിയിൽ എത്തിച്ചേർന്നതാകാം" എന്ന വാദഗതിയാണ് :
Aപാൻസ്‌പെർമിയ സിദ്ധാന്തം
Bരാസപരിണാമ സിദ്ധാന്തം
Cഉൽപ്പരിവർത്തന സിദ്ധാന്തം
Dയുറേ - മില്ലർ സിദ്ധാന്തം
Aപാൻസ്‌പെർമിയ സിദ്ധാന്തം
Bരാസപരിണാമ സിദ്ധാന്തം
Cഉൽപ്പരിവർത്തന സിദ്ധാന്തം
Dയുറേ - മില്ലർ സിദ്ധാന്തം
Related Questions:
ഫോസിലുകളുമായി ബന്ധപ്പെട്ട താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.പുരാതനഫോസിലുകള്‍ക്ക് ലളിതഘടനയാണുള്ളത്.
2.അടുത്തകാലത്ത് ഉണ്ടായ ഫോസിലുകള്‍ക്ക് സങ്കീര്‍ണഘടനയുണ്ട്.
3.ചില ഫോസിലുകള്‍ ജീവിവര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നവയുമാണ്.