Challenger App

No.1 PSC Learning App

1M+ Downloads
ആശയമാണ് പ്രഥമവും പ്രധാനവുമെന്നും ഭൗതിക പദാർത്ഥങ്ങൾക്ക് ദ്വിതീയ സ്ഥാനമേയുള്ളൂവെന്നും പറയുന്ന വാദം ?

Aഭൗതികവാദം

Bചിന്താവാദം

Cആശയവാദം

Dപ്രത്യക്ഷാനുഭവവാദം

Answer:

C. ആശയവാദം

Read Explanation:

ആശയവാദം

  • ആശയമാണ് പ്രഥമവും പ്രധാനവുമെന്നും ഭൗതിക പദാർത്ഥങ്ങൾക്ക് ദ്വിതീയ സ്ഥാനമേയുള്ളൂവെന്നും പറയുന്നതാണ് ആശയവാദം

  • ആശയവാദത്തിന് പുതുജീവൻ നൽകിയത് ജർമ്മൻ ചിന്തകരായ ഇമ്മാനുവേൽ കാന്റ്, ഹെഗൽ എന്നിവരാണ്.


Related Questions:

മധ്യകാലഘട്ടത്തിന് അന്ത്യം കുറിയ്ക്കുകയും ആധുനിക കാലഘട്ടത്തിന് തുടക്കം കുറിയ്ക്കുകയും ചെയ്ത വർഷം ?
ഫ്രാൻസിൽ നവീകരണത്തിന് നേതൃത്യം നൽകിയത് ആര് ?
ഒന്നേകാൽ കോടി മലയാളികൾ എന്ന ഗ്രന്ഥത്തിൻ്റെ രചയിതാവ് ആര് ?
ഫ്യൂഡലിസത്തിൽ ഭൂമിയുടെ കൈവശക്കാരൻ അറിയപ്പെട്ടിരുന്ന പേര് ?
നെപ്പോളിയൻ വിശുദ്ധ റോമാ സാമ്രാജ്യ പദവി റദ്ദു ചെയ്ത വർഷം ?