Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ധനബില്ലിനെ സംബന്ധിച്ചുള്ള ഇന്ത്യൻ ഭരണഘടന അനുച്ഛേദം

A109

B209

C74

D169

Answer:

A. 109

Read Explanation:

• ആർട്ടിക്കിൾ 110 ധനബില്ലിനെ (Money Bill) നിർവചിക്കുമ്പോൾ, ആർട്ടിക്കിൾ 109 ധനബില്ലുകൾ പാസാക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക നടപടിക്രമങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.


Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്ന മഹാൻ :
Which Article of the Indian Constitution grants immunity to all laws included in IX Schedule ?
ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ ഭാഗത്താണ് പൌരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് ?
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിലെ റിപ്പബ്ലിക് എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് എന്താണ്
ലോകത്തിലെ ഏറ്റവും എഴുതപെട്ട ഭരണഘടനയുള്ള രാജ്യം ഏത് ?