വെബ് ബ്രൗസർ ആയ ക്രോമിൽ കൊണ്ടുവന്ന നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ ലാർജ് ലാംഗ്വേജ് മോഡൽAജെമിനിBനാനോCബാർഡ്Dലാമ്ഡAnswer: A. ജെമിനി Read Explanation: വെബ് ബ്രൗസർ ആയ ക്രോമിൽ കൊണ്ടുവന്ന നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ ലാർജ് ലാംഗ്വേജ് മോഡൽ - ജെമിനി (Gemini )യുസർമാർക്ക് ബ്രൗസറിൽ നേരിട്ട് ആവശ്യങ്ങൾ നൽകി ചാറ്റ് ചെയ്യാനും സഹായങ്ങൾ നേടാനും ഈ മോഡൽ ഉപയോഗിക്കാൻ കഴിയും.Gemini മെഷീൻ ലേണിങ് അടിസ്ഥാനമാക്കിയുള്ള ഡിസൈൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ലാർജ് ലാംഗ്വേജ് മോഡൽ ആണ്.Gmail, Google Search, Docs, Sheets തുടങ്ങി Chrome സഹിതം വിവിധ Google സേവനങ്ങളിലും Gemini ഇന്റഗ്രേറ്റ് ചെയ്‌തിട്ടുണ്ട്. Read more in App