App Logo

No.1 PSC Learning App

1M+ Downloads
വേൾഡ് വൈഡ് വെബ്ബിൻ്റെ ഉപജ്ഞാമാവ് ആര്?

Aസെർഗി ബ്രിൻ

Bമൈക്ക് ക്രീഗർ

Cടിം ബർണേഴ്‌സ് ലി

Dജാൻ കോം

Answer:

C. ടിം ബർണേഴ്‌സ് ലി

Read Explanation:

  • ഇൻറർനെറ്റിന്റെ പിതാവ് _വിൻറൺ സർഫ്

  • വേൾഡ് വൈഡ് വെബ് ഉപജ്ഞാതാവ്_ ടിം ബെർണേഴ്‌സ് ലി

  • ഗൂഗിൾ സെർച്ച് എഞ്ചിൻ ഉപജ്ഞാതാക്കൾ _ലാറി പേജ്, സെർജി ബ്രിൻ

  • യാഹുവിന്റെ സ്ഥാപകർ - ജെറി യാങ് ,ഡേവിഡ് ഫിലോ

  • യൂട്യൂബ് വികസിപ്പിച്ചെടുത്തത് ആരെല്ലാം_ സ്റ്റീവ് ചെൻ , ചാഡ് ഹർലി ,ജോഡ് കാരിം

  • വിക്കിപീഡിയയുടെ സ്ഥാപകർ ആരെല്ലാം _ജിമ്മി വെയിൽസ്, ലാറി സാങർ


Related Questions:

ഇന്ത്യയിലെ ആദ്യത്തെ സൈബർ കമാൻഡ് സെൻ്റർ സ്ഥാപിച്ച സംസ്ഥാനം ?
PDF-ൻറെ പൂർണ്ണരൂപം
ഒരു വ്യക്തിയുടെ ഫോൺ നഷ്ടപ്പെട്ടാൽ, അത് പുതിയ സിം ഉപയോഗിച്ച് മറ്റൊരാൾ ഉപയോഗി ക്കുന്നു. ഫോൺ തിരിച്ചറിയാൻ ഏറ്റവും ഉപകാരപ്രദമായ നമ്പർ ഏതാണ് ?
താഴെപ്പറയുന്ന ബയോമെട്രിക്സിൽ ഏറ്റവും വിശ്വസനീയമായത് ഏതാണ് ?

താഴെ പറയുന്നവയിൽ ഏതു പ്ലാറ്റ്ഫോം ആണ് വീഡിയോ കോൺഫറൻസിനു ഉപയോഗിക്കുന്നത്?

(i) മൈക്രോസോഫ്റ്റ് ടിംസ്

(ii) ഗൂഗിൾ മീറ്റ്

(iii) സൂം

iv) ഗൂഗിൾ ക്ലൌഡ്