Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സ്വതന്ത്രഭാരതത്തിൽ ആദ്യമായി ഒളിമ്പിക്സ് വ്യക്തിഗത മെഡൽ നേടിയ കായികതാരം :

Aനിരജ് ചോപ്ര

Bലിയാൻഡർ പയസ്

Cകർണ്ണം മല്ലേശ്വരി

Dകെ.ഡി. ജാദവ്

Answer:

D. കെ.ഡി. ജാദവ്

Read Explanation:

  • സ്വതന്ത്ര ഭാരതത്തിൽ ആദ്യമായി ഒളിമ്പിക്സ് വ്യക്തിഗത മെഡൽ നേടിയ കായികതാരം കെ.ഡി. ജാദവ് (ഖശബ ദാദാസാഹിബ് ജാദവ്) ആണ്.

  • 1952-ലെ ഹെൽസിങ്കി ഒളിമ്പിക്സിൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയാണ് അദ്ദേഹം ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.


Related Questions:

Read the following passage and answer the questions based on the passage:

Which initiative is mentioned as a game-changer in recent Olympic preparation?

ഒളിംപിക്സും കേരളവും സംബന്ധിച്ച പ്രസ്താവനകളിൽ ശെരിയായത് കണ്ടെത്തുക

  1. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത - ഷൈനി വിൽസൺ
  2. ഒളിമ്പിക്സിൽ മെഡൽ നേടുന്ന രണ്ടാമത്തെ മലയാളി - പി ആർ ശ്രീജേഷ്
  3. കെ ടി ഇർഫാൻ ടോക്കിയോ ഒളിമ്പിക്സിൽ അത്‌ലറ്റിക്സിൻ്റെ റേസ് വാക്കിങ് ഇനത്തിൽ യോഗ്യത നേടി
    തുടർച്ചയായി ഏഴ് ഒളിംപിക്സ് കളിച്ച ആദ്യ ഇന്ത്യൻ ടെന്നീസ് താരം ?

    2024 ലെ പാരീസ് ഒളിമ്പിക്സ് മായി ബന്ധപ്പെട്ടു ശരിയായ പ്രസ്താവനകൾ ഏതെല്ലാം എന്ന് കണ്ടെത്തുക

    1. പുരുഷ 100 മീറ്റർ ഫ്രീസ്റ്റൈൽ നിന്തൽ മത്സരത്തിൽ സൈനയുടെ പാൻ ജൻലി റെക്കോർഡോടെ സ്വർണം നേടി
    2. വനിതാ 100 മീറ്റർ അത്ലറ്റിക് മീറ്റിൽ അമേരിക്കയുടെ ഷാകാരിയ റിച്ചാർഡ്സൺ 10.87 മിനിറ്റിൽ റെക്കോർഡോടെ സ്വർണ്ണം നേടി ഒന്നാം സ്ഥാനത്തു എത്തി.
    3. പുരുഷ ജാവലിൻ ത്രോ മത്സരത്തിൽ പാകിസ്ഥാൻ്റെ അർഷാദ് നദിം രണ്ടാം സ്ഥാനത്തോടെ വെള്ളി മെഡൽ നേടി.
    4. 2024 സമ്മർ ഒളിമ്പിക്സ് വേദി ഫ്രാൻസിലെ പാരീസിലും വിൻ്റർ ഒളിമ്പിക്സ് വേദി ജപ്പാനിലെ ടോക്കിയോയിലും ആയിരുന്നു.
      കേരളത്തിൽ നിന്ന് എത്ര കായികതാരങ്ങളാണ് ഈ തവണത്തെ പാരീസ് ഒളിമ്പിക്സി പങ്കെടുത്തത്?