Challenger App

No.1 PSC Learning App

1M+ Downloads
ഭൗമോപരിതലത്തിൽനിന്നും----കിലോമീറ്ററുകൾക്കുള്ളിലാണ് അന്തരീക്ഷം സ്ഥിതി ചെയ്യുന്നത്.

A20

B32

C50

D100

Answer:

B. 32

Read Explanation:

അന്തരീക്ഷം വ്യത്യസ്ത വാതകങ്ങ ളുടെ ഒരു മിശ്രിതമായ അന്തരീക്ഷം ഭൂമിയെ ചുറ്റി സ്ഥിതി ചെയ്യുന്നു. മനുഷ്യനും മറ്റ് ജന്തുക്കൾക്കും ജീവവായുവായ ഓക്സിജനും സസ്യങ്ങൾക്ക് കാർബൺ ഡൈ ഓക്സഡും ആവശ്യമായ അളവിൽ അന്തരീക്ഷം ഉൾക്കൊള്ളുന്നു. ഭൂമിയുടെ അവിഭാജ്യഘടകമായ വായുപിണ്ഡത്തിന്റെ 99% -വും ഭൗമോപരിതലത്തിൽനിന്നും 32 കിലോമീറ്ററുകൾക്കുള്ളിലാണ് അന്തരീക്ഷം സ്ഥിതി ചെയ്യുന്നത്. അന്തരീക്ഷ വായുവിന്റെ സാന്നിധ്യം നമുക്ക് തിരിച്ചറിയാനാകുന്നത് കാറ്റ് വീശുമ്പോൾ മാത്രമാണ്.


Related Questions:

നമ്മുടെ വായു സംവിധാനത്തിൽ എത്ര സർക്കിളുകൾ ഉണ്ട്?
അന്തരീക്ഷത്തിലെ പ്രധാന ഘടകങ്ങളേവ?
മനുഷ്യർക്ക് പ്രധാനപ്പെട്ട അന്തരീക്ഷ പാളി:
ഭൂമിയിൽനിന്നും അയയ്ക്കുന്ന റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിച്ച് ഭൂമിയിലേക്കുതന്നെ തിരിച്ചയയ്ക്കുന്ന അന്തരീക്ഷപാളി
അന്തരീക്ഷ ഈർപ്പം അളക്കാനുള്ള ഉപകരണം ഏത് ?