ഭൗമോപരിതലത്തിൽനിന്നും ശരാശരി 13 കിലോമീറ്റർ ഉയരത്തിൽ ഉയരത്തിലുള്ള അന്തരീക്ഷ പാളി
Aസ്ട്രാറ്റോസ്ഫിയർ
Bട്രോപ്പോസ്ഫിയർ
Cമെസോസ്ഫിയർ
Dതെർമ്മോസ്പിയർ
Answer:
B. ട്രോപ്പോസ്ഫിയർ
Read Explanation:
അന്തരീക്ഷത്തിന്റെ ഏറ്റവും താഴത്തെ പാളിയാണ് ട്രോപ്പോസ്ഫിയർ.
ഭൗമോപരിതലത്തിൽനിന്നും ശരാശരി 13 കിലോമീറ്ററാണ് ഇതിന്റെ ഉയരം.
ഈ പാളിയുടെ വ്യാപ്തി ധ്രുവപ്രദേശത്ത് 8 കിലോമീറ്റർ വരെയും ഭൂമ ധ്യരേഖാപ്രദേശത്ത് 18 കിലോമീറ്റർ വരെയുമാണ്.