Challenger App

No.1 PSC Learning App

1M+ Downloads
വൈദ്യുതി ചാർജുള്ള അയോൺ കണികകളുടെ സാന്നിധ്യമുള്ള അന്തരീക്ഷപാളി

Aട്രോപ്പോസ്ഫിയർ

Bഅയണോസ്ഫിയർ

Cസ്ട്രാറ്റോസ്ഫിയർ

Dമെസോസ്ഫിയർ

Answer:

B. അയണോസ്ഫിയർ

Read Explanation:

മിസോസ്ഫിയറിന് മുകളിൽ, 80 കിലോമീറ്ററിനും 400 കിലോമീറ്ററിനും ഇടയിൽ സ്ഥിതിചെയ്യുന്ന മണ്ഡലമാണ് അയണോസ്ഫിയർ (lonosphere) വൈദ്യുതി ചാർജുള്ള അയോൺ കണികകളുടെ സാന്നിധ്യമുള്ളതുകൊണ്ടാണ് ഈ പാളിയെ അയണോസ്ഫിയർ എന്നു വിളിക്കുന്നത്. ഭൂമിയിൽനിന്നും അയയ്ക്കുന്ന റേഡിയോ തരം ഗങ്ങളെ പ്രതിഫലിപ്പിച്ച് ഭൂമിയിലേക്കുതന്നെ തിരിച്ചയയ്ക്കുന്നത് ഈ പാളിയാണ്. ഉയരം കൂടുംതോറും താപനില കൂടിവരുന്ന സ്വഭാവമാണ് ഈ പാളിക്കുള്ളത്.


Related Questions:

ഭൂമിയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന വാതകമാണ് ----
റേഡിയോ തരംഗങ്ങൾ പ്രതിഫലിക്കുന്നത് ഏത് പാളിയിലൂടെയാണ്?
എന്തുകൊണ്ടാണ് ഭൂമിക്ക് അതിന്റേതായ അന്തരീക്ഷം ഉള്ളത്?
ഏത് വാതകമാണ് അരിപ്പയായി പ്രവർത്തിക്കുകയും അൾട്രാ വയലറ്റ് രശ്മികളിൽ നിന്ന് നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നത്?
അയണോസ്ഫിയറിന് മുകളിലുള്ള അന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലെ പാളി ..... എന്നറിയപ്പെടുന്നു