Challenger App

No.1 PSC Learning App

1M+ Downloads
ഒരു മൂലകത്തിന്റെ അറ്റോമിക് നമ്പർ 12 ആണ് .ശരിയായ ഇലക്ട്രോണികവിന്യാസം കണ്ടെത്തുക .

A1s2,2s2,2p6,3s2

B1s2,2s2,2p6,3s1

C1s2,2s2,2p6,3p2

D1s2,2s2,2p5,3s2

Answer:

A. 1s2,2s2,2p6,3s2

Read Explanation:

ഒരു മൂലകത്തിന്റെ അറ്റോമിക് നമ്പർ 12 ആണ് .ശരിയായ ഇലക്ട്രോണികവിന്യാസം- 1s2,2s2,2p6,3s2


Related Questions:

കാർബണിൻറ്റെ റേഡിയോ ആക്ടിവ് ഐസോടോപ്പ് ഏത് ?
Maximum number of electrons that can be accommodated in 'p' orbital :
ഡി ബ്രോഗ്ലി തരംഗദൈർഘ്യം ഉപയോഗിച്ച്, ബോർ മോഡലിൽ ഇലക്ട്രോണിന്റെ അനുവദനീയമായ ഓർബിറ്റുകൾക്ക് ഒരു അവസ്ഥ (condition) നൽകാൻ സാധിച്ചു. ആ അവസ്ഥ എന്താണ്?
ഇലക്ട്രോൺ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് ?
ആറ്റത്തിൽ നെഗറ്റീവ് ചാർജുള്ള കണങ്ങളെകണ്ടെത്തിയതാര് ?