Challenger App

No.1 PSC Learning App

1M+ Downloads
ഇലക്ട്രോണുകൾ സഞ്ചരിക്കുന്ന പാതകൾ അറിയപ്പെടുന്ന മറ്റൊരു പേര് എന്താണ്?

Aഅസ്ഥിര പാതകൾ

Bഅനുമതിയില്ലാത്ത നിലകൾ

Cഇലക്ട്രിക് മേഖല

Dഅനുവദനീയ ഊർജനിലകൾ

Answer:

D. അനുവദനീയ ഊർജനിലകൾ

Read Explanation:

ഹൈഡ്രജൻ ആറ്റത്തിലെ ഇലക്ട്രോൺ കൃത്യമായ ആരവും ഊർജവുമുള്ള വൃത്താകൃതിയിലുള്ള പാതയിൽ കൂടി ന്യൂക്ലിയസിനെ ചുറ്റി സഞ്ചരിക്കുന്നു. ഈ പാതകളെ ഓർബിറ്റുകൾ, സ്ഥിരോർജ നിലകൾ അല്ലെങ്കിൽ അനുവദനീയ ഊർജനിലകൾ എന്ന് വിളിക്കുന്നു. ഈ ഓർബിറ്റുകൾ ന്യൂക്ലിയസിനു ചുറ്റും ഏകകേന്ദ്രമായി ക്രമീകരിച്ചിരിക്കുന്നു.


Related Questions:

All free radicals have -------------- in their orbitals
ഇലക്ട്രോൺ എന്ന കണികയുടെ വൈദ്യുത ചാർജ്ജ് എന്ത് ?
ഗ്രീക്ക് പദമായ ആറ്റമോസ്‌ ൽ നിന്നാണ് ആറ്റം എന്ന പദം ഉണ്ടായത് .ആറ്റമോസ്‌ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം എന്ത് ?
3.6 A. തരംഗദൈർഘ്യമുള്ള ഒരു ഫോട്ടോണിൻ്റെ മാസ് കണക്കാക്കുക
What is the value of charge of an Electron?