Challenger App

No.1 PSC Learning App

1M+ Downloads
P, Q, R, S എന്നീ നാല് മൂലകങ്ങളുടെ അറ്റോമിക നമ്പറുകൾ നൽകിയിരിക്കുന്നു. P- 8, Q -12, R - 18, S - 20) പ്രതീകങ്ങൾ ( യഥാർത്ഥമല്ല) ഇവയിൽ സാധാരണയായി രാസ പ്രവർത്തനത്തിൽ പങ്കെടുക്കാത്ത മൂലകമേത് ?

AR

BQ

CP

DS

Answer:

A. R

Read Explanation:

• ഒരു മൂലകത്തിൻ്റെ രാസപ്രവർത്തനശേഷി പ്രധാനമായും അതിൻ്റെ ബാഹ്യതമ ഇലക്ട്രോൺ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കുന്നു.


Related Questions:

ക്ലോറിൻ, ഓക്സിജൻ, നൈട്രജൻ എന്നീ വാതകങ്ങളുടെ പൊതുഗുണം
താഴെ കൊടുത്തിട്ടുള്ളതിൽ ഓക്സിജൻറെ ഉപയോഗങ്ങളിൽ പെടാത്തത് ?
If a substance loses hydrogen during a reaction, it is said to be?
In which of the following reactions of respiration is oxygen required?
In the Great Stupa at Sanchi there are............. gateways known as 'Toranas' at the cardinal points to the compass.