Challenger App

No.1 PSC Learning App

1M+ Downloads
ക്ലോറിൻ, ഓക്സിജൻ, നൈട്രജൻ എന്നീ വാതകങ്ങളുടെ പൊതുഗുണം

Aരാസികമായി ഉദാസീനമാണ്

Bഗന്ധമില്ല

Cഓക്സീകാരങ്ങളാണ്

Dദ്വയറ്റോമിക തന്മാത്രകളാണ്

Answer:

D. ദ്വയറ്റോമിക തന്മാത്രകളാണ്


Related Questions:

The Element which is rich in most leafy vegetables is:
വൾക്കനൈസേഷൻ പ്രവർത്തനത്തിൽ റബ്ബറിനോടൊപ്പം ചേർക്കുന്ന പദാർത്ഥം ഏത്?
ഏക സിലിക്കാൺ എന്നറിയപ്പെട്ടിരുന്ന മൂലകമേത് ?
ന്യൂട്രോൺ ഇല്ലാത്ത മൂലകം ?
How many electrons does the outermost shell of Neon have