Challenger App

No.1 PSC Learning App

1M+ Downloads
"Two saints" എന്ന പുസ്തകം എഴുതിയ ഇദ്ദേഹം, അദ്ദേഹത്തിന്റെ ഭിന്നശേഷിക്കാരനായ മകനെ കൊണ്ടാണ് പുസ്തകങ്ങൾ പ്രകാശിപ്പിക്കുന്നത്. ആരാണ് അദ്ദേഹം?

Aആനന്ദ് ശർമ്മ

Bപി.വി. അഖിലാണ്ഡൻ

Cഅരുൺ ഷൂറി

Dമുൽക്ക് രാജ് ആനന്ദ്

Answer:

C. അരുൺ ഷൂറി

Read Explanation:

പ്രശസ്ത ഇന്ത്യൻ പത്രപ്രവർത്തകനും, എഴുത്തുകാരനും രാഷ്ട്രീയക്കാരനുമാണ് അരുൺ ഷൂറി.ഇന്ത്യൻ എക്സ്പ്രസ്സ്, ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ എന്നീ പത്രങ്ങളുടെ ഏഡിറ്ററായും അരുൺ ഷൂറി പ്രവർത്തിയ്ക്കുകയുണ്ടായി.1984 ൽ മാഗ്സസെ അവാർഡ് അരുൺ ഷൂറിയ്ക്ക് ലഭിച്ചു.


Related Questions:

മഹാനായ ജർമ്മൻ എഴുത്തുകാരൻ ഡബ്ല്യു. ജി. സെബാൾഡിന്റെ സ്മരണയ്ക്കായി വിശിഷ്ട എഴുത്തുകാരി ശ്രീമതി അരുന്ധതി റോയ് നടത്തിയ പ്രഭാഷണത്തിന്റെ തലക്കെട്ടായിരുന്നു 'ഇൻ വാട്ട് ലാംഗ്വേജ് ഡസ് ദി റയിൻ ഫാൾ ഓവർ ടോർമെന്റട് സിറ്റിസ്'. ഈ പ്രഭാഷണത്തിന്റെ വാചകം ഉൾപ്പെടുത്തിയ അരുന്ധതി റോയിയുടെ കൃതിയുടെ പേര് നൽകുക
ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ സുപ്രസിദ്ധ കൃതിയേതാണ്?
Who wrote the play 'Neel Darpan'?
ആദ്യമായി ജ്ഞാനപീഠ പുരസ്കാരം നേടിയ ഇന്ത്യൻ - ഇംഗ്ലീഷ് നോവലിസ്റ്റ് ?
Who wrote the book 'A Nation in the Making' ?