Challenger App

No.1 PSC Learning App

1M+ Downloads
'അമ്മ' എന്ന നോവൽ എഴുതിയത് ആര്?

Aമാക്സിം ഗോർക്കി

Bലിയോ ടോൾസ്റ്റോയ്

Cആന്റൺ ചെക്കോവ്

Dഇവാൻ തുർഗനേവ്

Answer:

A. മാക്സിം ഗോർക്കി

Read Explanation:

  • മലയാളത്തിലെ ആദ്യത്തെ നോവൽ -കുന്ദലത.
  • മലയാളത്തിലെ ആദ്യത്തെ ചരിത്ര നോവൽ- മാർത്താണ്ഡവർമ്മ.
  • മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ- ഇന്ദുലേഖ .

Related Questions:

Who wrote the ‘Ashtadhyayi’?
'കൗച്ചിംഗ് ടൈഗർ ആൻഡ് സേക്രഡ് കൗസ് എന്ന പുസ്തകം ആരുടേതാണ്?
Who wrote 'Gita Govinda?
ദേവിചന്ദ്ര ഗുപ്ത എന്ന ഗ്രന്ഥത്തിന്റെ കർത്താവ്
The 'Wings of Fire written by :