Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഗ്രൂപ്പിലെ 10 കുട്ടികളുടെ ശരാശരി വയസ് 15 ആണ്. 20 ഉം 22 -ഉം വയസുള്ള രണ്ട് അംഗങ്ങൾ കൂടി ആ ഗ്രൂപ്പിലേക്ക് വന്നു. ഇപ്പോൾ ആ ഗ്രൂപ്പിന്റെ ശരാശരി വയസ് എത്ര ?

A13.5

B16

C16.5

D17

Answer:

B. 16

Read Explanation:

ഇപ്പോൾ ആ ഗ്രൂപ്പിന്റെ ശരാശരി വയസ് 16 ആണ്.

  • 10 കുട്ടികളുടെ ആകെ വയസ്: 10 × 15 = 150

  • പുതിയ രണ്ട് പേരുടെ വയസ്: 20 + 22 = 42

  • ഇപ്പോഴത്തെ ആകെ വയസ്: 150 + 42 = 192

  • ഇപ്പോഴത്തെ ആകെ കുട്ടികൾ: 10 + 2 = 12

പുതിയ ശരാശരി=ആകെ വയസ്ആകെ കുട്ടികൾ=19212=16\text{പുതിയ ശരാശരി} = \frac{\text{ആകെ വയസ്}}{\text{ആകെ കുട്ടികൾ}} = \frac{192}{12} = \mathbf{16}



Related Questions:

11 സംഖ്യകളുടെ ശരാശരി 66 ആണ് . ഒരു സംഖ്യ കൂടി ചേർത്തപ്പോൾ ശരാശരി 72 ആയി ചേർത്ത സംഖ്യ ഏത് ?
If K is the mean of 2, 3, 4, K, then the mode is:
If the n th term of an AP is 2n+1. Then the sum of first three terms is
The sum of five numbers is 655. The average of the first two numbers is 76 and the third number is 105. Find the average of the remaining two numbers?
1 മുതൽ 100 വരെയുള്ള സംഖ്യകളുടെ ശരാശരി എത്ര?