Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഗ്രൂപ്പിലെ 10 കുട്ടികളുടെ ശരാശരി വയസ് 15 ആണ്. 20 ഉം 22 -ഉം വയസുള്ള രണ്ട് അംഗങ്ങൾ കൂടി ആ ഗ്രൂപ്പിലേക്ക് വന്നു. ഇപ്പോൾ ആ ഗ്രൂപ്പിന്റെ ശരാശരി വയസ് എത്ര ?

A13.5

B16

C16.5

D17

Answer:

B. 16

Read Explanation:

ആകെ വയസ്സ് = 15*10 = 150 20, 22 വയസ്സുള്ള രണ്ടുപേർ കൂടി ആ ഗ്രൂപ്പിലേക്ക് വന്നാൽ, =150+20+22 =192 ശരാശരി =192/12 = 16


Related Questions:

ഒരു കമ്പിനിയിലെ 24 ജോലിക്കാരുടെ ശരാശരി വയസ് 35 ആണ്. മാനേജരുടെ വയസു കൂടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി വയസ് ഒന്നു വർധിച്ചു. എങ്കിൽ മാനേജരുടെ വയസ് എത്ര ?
5, 10, 15, 20, 25 ഇവയുടെ ശരാശരി കണ്ടെത്തുക.
തുടർച്ചയായ 7 ഇരട്ട സംഖ്യകളുടെ ശരാശരി 36 ആയാൽ ചെറിയ സംഖ്യ ഏത് ?
7 സംഖ്യകളുടെ ശരാശരി 31 ആണ് . 39 എന്ന സംഖ്യ കൂടി ചേർത്താൽ 8 സംഖ്യകളുടെ ശരാശരി എത്രയാണ് ?
അഞ്ച് ഏത്തപ്പഴത്തിന് 15 രൂപ എങ്കിൽ ഒരു ഏത്തപ്പഴത്തിന് ശരാശരി എത്ര രൂപയാകും ആകും?