Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു ടീമിലെ 10 പേരുടെ ശരാശരി പ്രായം 20 ആണ്. പുതുതായി ഒരാൾ കൂടി വന്നപ്പോൾ ശരാശരി 1 വർധിച്ചു. പുതുതായി വന്നയാളുടെ പ്രായമെന്ത് ?

A26

B28

C31

D34

Answer:

C. 31

Read Explanation:

10 പേരുടെ ആകെ പ്രായം = 200 11 പേരുടെ ശരാശരി പ്രായം = 231 പുതിയതായി വന്ന ആളുടെ പ്രായം = 231 - 200 = 31


Related Questions:

The sum of 8 numbers is 936. Find their average.
m ഇനങ്ങളുടെ ആകെ തുകയുടെ 20% അതിന്റെ ശരാശരി ആണെങ്കിൽ , m ന്ടെ മൂല്യം എന്താണ്?
അഞ്ച് ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും സാം നേടിയ റണ്ണുകളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 98, 105, 22, 65, 75 സാമിന്റെ ശരാശരി റൺ എത്ര?
The sum of five numbers is 655. The average of the first two numbers is 75 and the third number is 122. Find the average of the remaining two numbers?
A company has 80 employees, of whom 35 % are women. The average monthly salary of the women is ₹72,000, while that of the men is ₹68,000. What is the overall average monthly salary (in ₹ 000) of the whole workforce?