Challenger App

No.1 PSC Learning App

1M+ Downloads
അഞ്ച് ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും സാം നേടിയ റണ്ണുകളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 98, 105, 22, 65, 75 സാമിന്റെ ശരാശരി റൺ എത്ര?

A73

B75

C65

D55

Answer:

A. 73

Read Explanation:

ശരാശരി റൺസ് = (98 + 102 + 22 + 65 + 75)/5 = 365/5 =73


Related Questions:

മൂന്നു സംഖ്യകളുടെ ശരാശരി 24. ഇതിൽ രണ്ടു സംഖ്യകൾ 14, 28 ആയാൽ മൂന്നാമത്തെ സംഖ്യ എത്ര?
7 സംഖ്യകളുടെ ശരാശരി 11 ആണ്. എട്ടാമത് ഒരു സംഖ്യ കൂടി കൂട്ടിയപ്പോളും ശരാശരി 11 തന്നെ എങ്കിൽ കൂട്ടിയ സംഖ്യ ഏത് ?
The average weight of a family of five members (in kg) whose weights are 40 kg, 49 kg, 56 kg, 65 kg and 38 kg is:
8 സംഖ്യകളുടെ ശരാശരി 32 അവയിൽ ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 31. ഒഴിവാക്കിയ സംഖ്യ
In Munnar, a travel company has three 4-seater cars and two 8-seater maxi cabs. The rate of each passenger for a round trip in a car is 225 and for a round trip in a maxi cab is ₹20. The average occupancy of the seats is 100%. What is the average earning of each vehicle for one round trip?