Challenger App

No.1 PSC Learning App

1M+ Downloads
ഒരു സ്ഥാപനത്തിലെ 12 ജോലിക്കാരുടെ ശരാശരി പ്രായം 45 ആണ്. ഇതിൽ 60 വയസ്സുള്ള രാജൻ പിരിഞ്ഞ് പോയതിനു പകരം രഘു ജോലിയിൽ ചേർന്നപ്പോളുള്ള പുതിയ ശരാശരി 42 ആയാൽ രഘുവിന്റെ പ്രായം എത്രയായിരിക്കും?

A42

B24

C28

D34

Answer:

B. 24

Read Explanation:

ഒരു സ്ഥാപനത്തിലെ 12 ജോലിക്കാരുടെ ശരാശരി പ്രായം 45 ആണ് ⇒ ആകെ പ്രായം = 12 × 45 = 540 60 വയസ്സുള്ള രാജൻ പിരിഞ്ഞ് പോയപ്പോൾ ആകെ പ്രായം = 540 - 60 = 480 60 വയസ്സുള്ള രാജൻ പിരിഞ്ഞ് പോയതിനു പകരം രഘു ജോലിയിൽ ചേർന്നപ്പോളുള്ള പുതിയ ശരാശരി = 42 പുതിയ തുക = 42 ×12 = 504 രഘുവിന്റെ പ്രായം = 504 - 480 = 24


Related Questions:

The average number of sweets distributed in a class of 60 students is 5. If ‘x’ number of students newly joined the class and the average becomes 4, and then find the newly joined students in the class?
ആദ്യത്തെ 80 ഒറ്റസംഖ്യകളുടെ ശരാശരി എത്ര?
ഒരു സെറ്റ് സംഖ്യകളുടെ ശരാശരി 18 ആണ്. അതിൽ നിന്ന് 24 എന്ന സംഖ്യ മാറ്റിയപ്പോൾ ശരാശരി 17 ആയി. എങ്കിൽ ആദ്യ സെറ്റിൽ എത്ര സഖ്യകളുണ്ട് ?
The average of 1, 3, 5, 7, 9, 11, -------- to 25 terms is
നമ്മൾ നാല് സംഖ്യകൾ തിരഞ്ഞെടുത്താൽ ആദ്യത്തെ മൂന്നിന്റെ ശരാശരി 16ഉം, അവസാനത്തെ മൂന്നിന്റെ ശരാശരി 15 ഉം ആയിരിക്കും. അവസാന സംഖ്യ 18 ആണെങ്കിൽ, ആദ്യ സംഖ്യ --- ആയിരിക്കും.