Challenger App

No.1 PSC Learning App

1M+ Downloads
15 ആളുകളുടെ ശരാശരി പ്രായം 24 വയസ്സാണ്. പിന്നീട് ഒരു കുട്ടിയെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയപ്പോൾ ശരാശരി 23 വയസ്സായി. കുട്ടിയുടെ പ്രായം എത്ര ആയിരിക്കും?

A22

B8

C18

D12

Answer:

B. 8

Read Explanation:

15 ആളുകളുടെ ശരാശരി പ്രായം 24 വയസ്സാണ് തുക= 15 × 24 = 360 കുട്ടിയെ കൂടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി = 23 തുക= 16 × 23 = 368 കുട്ടിയുടെ പ്രായം= 368 - 360 = 8


Related Questions:

പത്ത് സംഖ്യകളുടെ മാധ്യം 50. ഇതിൽ നിന്നും ഒരു സംഖ്യ മാറ്റിയപ്പോൾ മാധ്യം 54 ആയി. എങ്കിൽ മാറ്റിയ സംഖ്യ ഏത് ?
(x + 2)/ x ന്റെയും (x -2)/ x ന്റെയും ശരാശരി എത്ര?
ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി വയസ്സ് 10 ആണ്. ടീച്ചറെയും കൂടി ചേർത്തപ്പോൾ ശരാശരി വയസ്സ് 11 ആയി.ടീച്ചറുടെ വയസ്സ് എത്ര ?
An electronic device makes a beep after 60 sec.Another device makes a beep after ever 62sec.They beeped together at 10am.The time when they will next make a beep together at the earliest,is
The average weight of Kiran, Mahesh and Ram is 46 kg. If the average weight of Kiran and Mahesh be 40 kg and that of Mahesh and Ram be 47 kg, then the weight of Mahesh (in kg) is: