Challenger App

No.1 PSC Learning App

1M+ Downloads
ഒരു തൊഴിൽ സ്ഥാപനത്തിലെ അഞ്ചു പേരുടെ ശരാശരി ദിവസവേതനം 400 രൂപയാണ്. 160 രൂപ ദിവസ വേതനത്തിൽ ഒരാൾകൂടി കമ്പനിയിൽ ചേരുന്നു .ഇപ്പോൾ അവരുടെ ശരാശരി ദിവസവേതനം എത്ര?

A400

B460

C430

D360

Answer:

D. 360

Read Explanation:

5 പേരുടെ ആകെ വേതനം = $ 5\times 400 = 2000 $

6 പേരുടെ ആകെ വേതനം = 2000+160=2160 2000 + 160 = 2160

$$ഇപ്പോഴത്തെ ശരാശരി വേതനം =$ \frac {2160}{6} = 360 $






Related Questions:

ഒരു ക്ലാസിലെ 40 കുട്ടികളുടെ ശരാശരി പതിനൊന്നാണ് . ടീച്ചറെയും കൂടി ചേർത്തപ്പോൾ ശരാശരി വയസ്സ് 12 ആയി. ടീച്ചറുടെ വയസ്സ് എത്ര?
Mohan bought 52 books for Rs 1130 from one shop and 44 books for Rs 920 from another. What is the average price (in Rs) he paid per book ?
ഒരു സെറ്റ് സംഖ്യകളുടെ ശരാശരി 18 ആണ്. അതിൽ നിന്ന് 24 എന്ന സംഖ്യ മാറ്റിയപ്പോൾ ശരാശരി 17 ആയി. എങ്കിൽ ആദ്യ സെറ്റിൽ എത്ര സഖ്യകളുണ്ട് ?
If the n th term of an AP is 2n+1. Then the sum of first three terms is
If the average of two numbers is 26 and one of them is 12, then find the other number.