Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസ്സിലെ 20 കുട്ടികളുടെ ശരാശരി വയസ്സ് 10. ടിച്ചറുടെ വയസ്സും കൂടി കൂട്ടി യാൽ ക്ലാസ്സിലെ ശരാശരി വയസ്സ് 2 കൂടും. ടീച്ചറുടെ വയസ്സെത്ര ?

A50

B45

C47

D52

Answer:

D. 52

Read Explanation:

20 കുട്ടികളുടെ ശരാശരി വയസ്സ്= 10 ആകെ വയസ്സ്= 20 × 10 = 200 ടീച്ചറുടെ വയസ്സ് കൂടി ചേർത്താൽ ശരാശരി = 12 ആകെ വയസ്സ്= 21 × 12 = 252 ടീച്ചറുടെ വയസ്സ്= 252 - 200 = 52


Related Questions:

13.6 , 12.4 , 13.3 എന്നി സംഖ്യകളുടെ ശരാശരി എത്ര ?
The average mark of 40 students in the class 8 mathematics test was 70. It was later found that the marks of two students had been wrongly entered as 47 instead of 74 and 46 instead of 64. What is the correct average?
ഒരാളുടെ 8 ദിവസത്തെ വരുമാനം 1840 രൂപ ഒരു ദിവസത്തെ ശരാശരി വരുമാനം എത്ര
ഒരു ഓഫീസിലെ 10 ജീവനക്കാരുടെ വയസ്സ് 50, 25, 46, 35, 34, 28, 42, 53, x, 37 എന്നിങ്ങനെയാണ്. ജീവനക്കാരുടെ ശരാശരി വയസ്സ് 40 ആണെങ്കിൽ x =
The sum of five numbers is 655. The average of the first two numbers is 75 and the third number is 114. Find the average of the remaining two numbers?