Challenger App

No.1 PSC Learning App

1M+ Downloads
30 പേരുടെ ശരാശരി വയസ്സ് 25. 10 പേർ കൂടി ചേർന്നപ്പോൾ അത് 30 ആയി.എങ്കിൽ പുതിയതായി വന്നു ചേർന്നവരുടെ ശരാശരി വയസ്സെത്ര ?

A30

B35

C40

D45

Answer:

D. 45

Read Explanation:

30 പേരുടെ ആകെ വയസ്സ് = 30 x 25 = 750 40 പേരുടെ ആകെ വയസ്സ് = 40 x 30 = 1200 വയസ്സിൽ വന്ന വ്യത്യാസം = 450 പുതുതായി വന്ന ആളുടെ ശരാശരി വയസ്സ് =450/10 = 45


Related Questions:

513=?\frac{5}{1- \sqrt3}=?

10-ാം ക്ലാസ്സിലെ 10 കുട്ടികളുടെ ശരാശരി പ്രായം 15 വയസ്സ്. ക്ലാസ്സ് അദ്ധ്യാപികയുടെ പ്രായം കൂടിചേർത്താൽ ശരാശരി പ്രായം 16 ആകും. എങ്കിൽ അദ്ധ്യാപികയുടെ പ്രായം എത്രയാണ് ?
24 കുട്ടികളുടെയും ക്ലാസ് ടീച്ചറിൻ്റെയും ശരാശരി വയസ്സ് 16 ആണ് .ക്ലാസ് ടീച്ചറെ ഒഴിവാക്കിയാൽ ശരാശരി 1 കുറയുന്നു. ക്ലാസ് ടീച്ചറിൻ്റെ വയസ്സ് എത്ര?
29,x ,x +15,108 ഇവയുടെ ശരാശരി 73.5 ആണെങ്കിൽ x എത്ര?
Akash, Ajay, Sonia, Anju and Rohit are in a group. The average marks scored by their group is 27. Akash left the group and now the average of the remaining students is 24. How many marks did Akash score?