Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി ഉയരം 105 സെ.മീ. ആണ്. ശരാശരി ഉയരം 112 സെ.മീ. ഉള്ള 20 കുട്ടികൾ കൂടി ആ ക്ലാസ്സിൽ ചേർന്നാൽ ശരാശരി ഉയരം എന്ത് ?

A107.8

B108.5

C110

D107

Answer:

A. 107.8

Read Explanation:

30 കുട്ടികളുടെ ശരാശരി ഉയരം 105 സെ.മീ. 30 കുട്ടികളുടെ ആകെ ഉയരം= 105 × 30 = 3150 20 കുട്ടികളുടെ ശരാശരി ഉയരം 112 സെ.മീ. 20 കുട്ടികളുടെ ആകെ ഉയരം= 112 × 20 = 2240 50 കുട്ടികളുടെ ശരാശരി ഉയരം = (3150+2240)/50 = 5390/50 = 107.8


Related Questions:

513=?\frac{5}{1- \sqrt3}=?

The average weight of a family of five members (in kg) whose weights are 40 kg, 49 kg, 56 kg, 66 kg and 35 kg is:
m ഇനങ്ങളുടെ ആകെ തുകയുടെ 20% അതിന്റെ ശരാശരി ആണെങ്കിൽ , m ന്ടെ മൂല്യം എന്താണ്?
വിരമിച്ച 9 പേര് അടങ്ങുന്ന ഒരു ഗ്രൂപ്പിന്റെ ശരാശരി പ്രായം 64 ആണ്. ഒരു അംഗം ഗ്രൂപ്പ് വിടുമ്പോൾ , ശരാശരി പ്രായം 62 ആയി കുറയുന്നു. എങ്കിൽ പോയ വ്യക്തിയുടെ പ്രായം എത്രയാണ് ?
നാലു സംഖ്യകളിൽ ആദ്യത്തെ മൂന്നെണ്ണത്തിന്റെ ശരാശരി 16 ഉം അവസാനത്തെ മൂന്നെണ്ണത്തിന്റെ ശരാശരി 15 ഉം ആണ്. അവസാന സംഖ്യ 18 ആയാൽ ആദ്യത്തെ സംഖ്യയേത്?