5 പേരുടെ ശരാശരി വയസ് 12 ആണ്. അതിൽ ഒരു കുട്ടിയുടെ വയസ്സ് 8 ആയാൽ ബാക്കി 4 പേരുടെ ശരാശരി വയസ് എത്ര?A12B13C14D52Answer: B. 13Read Explanation:5 പേരുടെ ശരാശരി വയസ്= 12 വയസ്സിൻ്റെ തുക= 12 ×5= 60 ഒരാളുടെ വയസ് 8 ആണ് ബാക്കി 4 പേരുടെ വയസ്സ്= 60 - 8 = 52 4 പേരുടെ ശരാശരി= 52/4 = 13Open explanation in App