Challenger App

No.1 PSC Learning App

1M+ Downloads
നാല് കുട്ടികൾക്ക് ശരാശരി ഏഴ് വയസ്സ്. അഞ്ചാമത് ഒരു കുട്ടി കൂടി ചേർന്നാൽ ആറു വയസ്സ്. എങ്കിൽ അഞ്ചാമന്റെ വയസ്സ് എത്ര?

A2

B4

C3

D5

Answer:

A. 2

Read Explanation:

4 കുട്ടികളുടെ ആകെ വയസ്സ്=7 × 4=28 5 കുട്ടികളുടെ ആകെ വയസ്സ്=6 × 5=30 അഞ്ചാമന്റെ വയസ്സ്= 30 - 28 = 2


Related Questions:

അച്ഛന്റെയും മകന്റെയും ഇപ്പോഴത്തെ പ്രായത്തിന്റെ ആകെത്തുക 78 വയസ്സാണ്. അഞ്ച് വർഷത്തിന് ശേഷം, അവരുടെ പ്രായത്തിന്റെ അനുപാതം 7 : 4 ആയി മാറുന്നു. പിതാവിന്റെ ഇപ്പോഴത്തെ പ്രായം എത്രയാണ് ?
A mother said to her son, "When you were born, my age was equal to your present age". If 5 years ago, son's age was 16 years, then find the present age of mother..
ഒരു അച്ഛന്റെയും മകന്റെയും ഇപ്പോഴത്തെ വയസ് 7 : 3 എന്ന അനുപാതത്തിൽ ആണ്. ഇവരുടെ വയസ്സുകളുടെ വ്യത്യാസം 36 ആയാൽ മകന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?
അപ്പുവും അമ്മുവും ഇരട്ടകളാണ്. അപ്പുവിൻ്റെ വയസ്സിനെ അമ്മുവിൻ്റെ വയസ്സുകൊണ്ട് ഗുണിച്ചാൽ, അപ്പുവിന്റെ വയസ്സിന്റെ 4 മടങ്ങിൽ നിന്ന്, 4 കുറച്ചത് കിട്ടും. എങ്കിൽ അമ്മുവിന്റെ വയസ്സ് എത്ര ?
മനുവിന് വിനുവിനെക്കാൾ 10 വയസ്സ് കൂടുതൽ ആണ് . അടുത്ത വർഷം മനുവിന്റെ പ്രായം വിനുവിന്റെ പ്രായത്തിന്റെ രണ്ടു മടങ്ങാകും ഇപ്പോൾ മനുവിന്റെ പ്രായം എത്രയാണ് ?