Challenger App

No.1 PSC Learning App

1M+ Downloads
നാല് പേരുടെ ശരാശരി വയസ്സ് 15 . ഒരാൾ കൂടി വന്നാൽ ശരാശരി 16 . പുതുതായി വന്ന ആളുടെ വയസ്സ് എത്ര?

A20

B30

C15

D25

Answer:

A. 20

Read Explanation:

നാല് പേരുടെ ശരാശരി വയസ്സ് = 15
⇒ ആകെ വയസ്സ് = (4 \times 15 = 60)

ഒരു പേർ കൂടി ചേർന്നാൽ ആകെ 5 പേർ, ശരാശരി = 16
⇒ പുതിയ ആകെ വയസ്സ് = (5 \times 16 = 80)

പുതിയ ആളുടെ വയസ്സ്:
80 - 60 = 20
ഉത്തരം: 20 വയസ്


Related Questions:

ഒരു ടീമിലെ 10 പേരുടെ ശരാശരി പ്രായം 20 ആണ്. പുതുതായി ഒരാൾ കൂടി വന്നപ്പോൾ ശരാശരി 1 വർധിച്ചു. പുതുതായി വന്നയാളുടെ പ്രായമെന്ത് ?
If the curved surface area of a right circular cylinder of height 12 cm is 96 m cm?, then its radius is:
ആമി ഒരു വർഷത്തിൽ മൂന്ന് പരീക്ഷകൾ എഴുതി .ആദ്യ പരീക്ഷയെക്കാൾ യഥാക്രമം പത്തും പതിനൊന്നും മാർക്ക് കൂടുതലാണ് രണ്ടും മൂന്നും പരീക്ഷകളിൽ ആമി നേടിയത് . ആമിയുടെ ശരാശരിമാർക്ക് കുറഞ്ഞത് 75 ആണെങ്കിൽ ആദ്യ പരീക്ഷയ്ക്ക് ആമിക്ക് ലഭിക്കേണ്ട കുറഞ്ഞ മാർക്ക് എത്രയാണ് ?
In a cricket match five batsman B1,B2,B3, B4 and B5 scored an average of 38 runs, B4 scores7 more than B5.B5 scores 8 less than B1. B2 scores as many as B4 and B5 combined. B2 and B3 combined scores 109.How many runs did B5 score?
ഒരു ക്ലാസ്സിലെ 10 കുട്ടികളുടെ ശരാശരി ഉയരം 125 സെ.മി. ഇതിൽ ഒരു കുട്ടിയെ ഒഴിവാക്കിയപ്പോൾ ശരാശരി ഉയരം 123 സെ.മി. ആയി. ഒഴിവാക്കിയ കുട്ടിയുടെ ഉയരം