App Logo

No.1 PSC Learning App

1M+ Downloads
ഒരു ടീമിൽ പന്ത്രണ്ട് കളിക്കാരുടെ ശരാശരി പ്രായം 24 . ഇതിൽ 8 പേരുടെ ശരാശരി പ്രായം 22 . എങ്കിൽ ശേഷിക്കുന്ന 4 പേരുടെ ശരാശരി പ്രായം എത്ര ?

A25

B24

C28

D27

Answer:

C. 28

Read Explanation:

പന്ത്രണ്ട് കളിക്കാരുടെ ശരാശരി പ്രായം 24 പന്ത്രണ്ട് കളിക്കാരുടെ ആകെ പ്രായം = 24 × 12 =288 8 പേരുടെ ശരാശരി പ്രായം 22 8 പേരുടെ ആകെ പ്രായം= 22 × 8 = 176 ശേഷിക്കുന്ന 4 പേരുടെ ശരാശരി = (288 - 176)/4 = 112/4 = 28


Related Questions:

ഒരു കമ്പിനിയിലെ 24 ജോലിക്കാരുടെ ശരാശരി വയസ് 35 ആണ്. മാനേജരുടെ വയസു കൂടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി വയസ് ഒന്നു വർധിച്ചു. എങ്കിൽ മാനേജരുടെ വയസ് എത്ര ?
The average price of three items is Rs. 14,265. If their prices are in the ratio 7 : 9 : 11, then the price of the costliest item is:
What is the average of first 25 natural numbers?
ആദ്യത്തെ 97 എണ്ണൽ സംഖ്യകളുടെ ശരാശരി ?
The total weight of 12 boys and 8 girls is 1080 kg. If the average weight of boys is 50 kg, then what will be average weight of girls?