ഏറ്റവും പുറമേയുള്ള ശിലാനിർമ്മിതമായ കട്ടിയുള്ള ഭാഗം. (Brittle in nature)
എല്ലായിടത്തും കനം (Thickness) ഒരുപോലല്ല.
വൻകര ഭാഗത്ത് ശരാശരി 30 km സമുദ്രഭാഗത്ത് ശരാശരി 5 km
പർവ്വതമേഖലയിൽ കനം കൂടുതലായിരിക്കും ഹിമാലയ പർവ്വതപ്രദേശത്തെ ശരാശരി കനം 70 km ആണ്
വൻകരാ ഭൂവൽക്കത്തിൻ്റെ ശരാശരി സാന്ദ്രത 2.7 ഗ്രാം/ ഘനസെന്റിമീറ്ററും സമുദ്ര ഭൂവൽക്കത്തിന്റെ ശരാശരി സാന്ദ്രത 3 ഗ്രാം/ഘനസെന്റിമീറ്ററുമാണ് .
ഭൂവൽക്കത്തിൽ കൂടുതലായി കാണപ്പെടുന്ന മൂലകങ്ങൾ സിലിക്ക, അലൂമിനിയം (SIAL) ആണ്.
ജലമണ്ഡലത്തെയും ഭൂവൽക്കത്തെയും തമ്മിൽ വേർതിരിക്കുന്ന ഭാഗമാണ് കോൺറാഡ് വിശ്ചിന്ന (discontinuity between the hydrosphere and crust is termed as the Conrad Discontinuity) .