Challenger App

No.1 PSC Learning App

1M+ Downloads
5 കുട്ടികളുടെ ഉയരങ്ങളുടെ ശരാശരി 150 cm ആകുന്നു. ഇതിൽ 4 കുട്ടികളുടെ ഉയരം യഥാക്രമം 140, 156, 155, 152 cm ആകുന്നു. എന്നാൽ 5-ാമത്തെ കുട്ടിയുടെ ഉയരം എത്ര?

A147

B148

C150

D151

Answer:

A. 147

Read Explanation:

5 കുട്ടികളുടെ ഉയരങ്ങളുടെ ശരാശരി =150 cm

5 കുട്ടികളുടെ ഉയരങ്ങളുടെ തുക =150×5150\times 5 = 750

4 കുട്ടികളുടെ ഉയരം യഥാക്രമം 140, 156, 155, 152 cm ആകുന്നു

4 കുട്ടികളുടെ ഉയരങ്ങളുടെ തുക =140+156+155+152 = 603

5-ാമത്തെ കുട്ടിയുടെ ഉയരം =750-603 =147


Related Questions:

13 ആളുകളുടെ ശരാശരി ഭാരം 50കി.ഗ്രാം ആണ്, അതിൽ ആദ്യ 7 പേരുടെ ശരാശരി ഭാരം 48 കി.ഗ്രാം അവസാന 7 പേരുടെ ഭാരം 52 കി.ഗ്രാം ഉം ആയാൽ ഏഴാമത്തെ ആളുടെ ഭാരം എത്?
The average of first 122 odd natural numbers, is:
15 x 6 + 120 ÷ 4 - 50 =
ആദ്യത്തെ 7 ഒറ്റ സംഖ്യകളുടെ ശരാശരി എന്ത് ?
25 ന്റെ ആദ്യ 49 ഗുണിതങ്ങളുടെ ശരാശരി കണ്ടെത്തുക.