Challenger App

No.1 PSC Learning App

1M+ Downloads
ഒരു കുടുംബത്തിലെ 5 പേരുടെ ശരാശരി ഉയരം 160 cm ആണ്. അതിൽ 4 പേരുടെ ഉയരം യഥാക്രമം 163, 160, 161, 162 എന്നിങ്ങനെയാണ്. അഞ്ചാമത്തെ ആളുടെ ഉയരം എത്ര ?

A160

B161

C154

D159

Answer:

C. 154

Read Explanation:

  • ഒരു കുടുംബത്തിലെ 5 പേരുടെ ശരാശരി ഉയരം 160 cm ആണ്.

  • അതായത്,

Sum5 / 5 = 160

  • അതിൽ 4 പേരുടെ ഉയരം യഥാക്രമം 163, 160, 161, 162 എന്നിങ്ങനെയാണ്. അതായത്,

(163 + 160 + 161 + 162 + x) / 5 = 160

(646 + x)/5 = 160

(646 + x) = 160 x 5

(646 + x) = 800

x = 800-646

x = 154

അഞ്ചാമത്തെ ആളുടെ ഉയരം = 154 cm


Related Questions:

The sum of five numbers is 655. The average of the first two numbers is 78 and the third number is 104. Find the average of the remaining two numbers?
2 മുതലുള്ള ആദ്യത്തെ 50 ഇരട്ട സംഖ്യകളുടെ ശരാശരി എത്ര ?
രാജുവിന് നിശ്ചിത വിഷയങ്ങൾക്ക് ഒരു നിശ്ചിത ശരാശരി മാർക്ക് ഉണ്ട്. ഒൻപതാം വിഷയത്തിൽ 90 മാർക്ക് കിട്ടി. അതുവഴി ശരാശരി 9 മാർക്ക് വർദ്ധിച്ചു. അവന്റെ പുതിയ ശരാശരി എത്ര?
അഞ്ചു സുഹൃത്തുക്കളുടെ ശരാശരി ഭാരം 55 കിലോഗ്രാം ആണ് . ആ കൂട്ടത്തിൽ നിന്നും 70 കിലോഗ്രാം ഭാരമുള്ള ഒരാൾ പിന്മാറിയാൽ ബാക്കിയുള്ളവരുടെ ശരാശരി ഭാരം എത്രയാണ്
29,x ,x +15,108 ഇവയുടെ ശരാശരി 73.5 ആണെങ്കിൽ x എത്ര?