Challenger App

No.1 PSC Learning App

1M+ Downloads
ഒരു കുട്ടി 10 സംഖ്യകളുടെ ശരാശരി കണ്ടപ്പോൾ 53 എന്ന സംഖ്യക്ക് പകരം 35 എന്നാണ് എഴുതിയത്. കുട്ടിക്ക് കിട്ടിയ ശരാശരി 36.5 ആണെങ്കിൽ യഥാർത്ഥ ശരാശരി എന്ത് ?

A35.8

B35.3

C38.3

D38.5

Answer:

C. 38.3

Read Explanation:

കിട്ടിയ ശരാശരി = 36.5 Total = 36.5 × 10 = 365 യഥാർത്ഥ തുക = 365 - 35 + 53 = 383 യഥാർത്ഥ ശരാശരി = 383/10 = 38.3


Related Questions:

മൂന്നു സംഖ്യകളുടെ ശരാശരി 12 ഉം ആദ്യത്തെ രണ്ടു സംഖ്യകളുടെ ശരാശരി 10 ഉം അവസാന രണ്ടു. സംഖ്യകളുടെ ശരാശരി 14 ഉം ആണെങ്കിൽ അതിൽ ഏറ്റവും ചെറിയ സംഖ്യ ഏത്?
Average age of 3 children born at intervals of 2 years is 8. How old is the eldest child?
image.png
ഒരു ക്ലാസ്സിലെ 42 കുട്ടികളുടെ ശരാശരി വയസ്സ് 11. ടീച്ചറെയും കൂടി ഉൾപ്പെടുത്തിയപ്പോൾ, ശരാശരി വയസ്സ് 12 . ടീച്ചറുടെ വയസ്സ്?
Average of 4 numbers is 15. Fourth number is twice of second number and first number is 1 less than second number and third number is 1 more than the second number. Find the second number.