ഒരു ക്ലാസ്സിലെ 100 കുട്ടികളുടെ മാധ്യം 40 ആണ്. ആൺകുട്ടികളുടെ മാർക്കിന്റെ മാധ്യം 34ഉം പെൺകുട്ടികളുടെ മാർക്കിന്റെ മാധ്യം 42ഉം ആയാൽ ക്ലാസ്സിലെ ആൺകുട്ടികളുടെ എണ്ണം എത്ര ?A25B30C35D40Answer: A. 25 Read Explanation: മാധ്യം=40 = n1m1 + n2m2 / N N= n1 +n2 = 100 n1 = ആൺകുട്ടികളുടെ എണ്ണം n2= പെൺകുട്ടികളുടെ എണ്ണം = 100 - n1 m1 =ആൺകുട്ടികളുടെ മാധ്യം =34 m2=പെൺകുട്ടികളുടെ മാധ്യം=42 40 = n1 x 34 + (100-n1) x 42 / 100 4000= 34n1 + 4200 - 42n1 42n1 -34n1 = 200 8n1 = 200 n1= 200/8 =25Read more in App