Challenger App

No.1 PSC Learning App

1M+ Downloads
ഒരു പെട്ടിയിൽ 1 മുതൽ 15 വരെ സംഖ്യകൾ എഴുതിയ കാർഡുകളുണ്ട്. ഇവ നല്ല പോലെ ഇടകലർത്തി ശേഷം ക്രമരഹിതമായി ഒരു കാർഡ് എടുക്കുന്നു. എങ്കിൽ കാർഡിലെ സംഖ്യ 5ൽ കൂടുതലാണെന്ന് അറിയാം. എങ്കിൽ ആ കാർഡ് ഒരു ഒറ്റ സംഖ്യ ആകാനുള്ള സാധ്യത?

A1/2

B2/3

C1/3

D1

Answer:

A. 1/2

Read Explanation:

S={1,2,3,4,5,6,7,8,9,10,11,12,13,14,15} A=5-ൽ കൂടുതൽ ഉള്ള സംഖ്യ ={6,7,8,9,10,11,12,13,14,15} B= 5-ൽ കൂടുതലുള്ള ഒറ്റ സംഖ്യ {7,9,11,13,15} P(B/A) = 5/10 = 1/2


Related Questions:

രണ്ടുചരങ്ങളുള്ള ഡാറ്റയെ പ്രതിനിധീകരിക്കുവാനാണ് ______ ഉപയോഗി ക്കുന്നത്.
Find the median for the given data : 2, 3, 5, 4, 9, 17, 12, 15, 10
ഒരു ടാറ്റായുടെ ചതുരംശങ്ങളും ഏറ്റവും വലുതും ചെറുതുമായ സംഖ്യകളും ഉപയോഗിച്ച ഡാറ്റയുടെ ഗ്രാഫ് രൂപത്തിലുള്ള അവതരണമാണ് :

P(x)=x+x2+x3+...x2023P(x)=x+x^2+x^3+...x^{2023}. What number is P(-1)

Determine the mean deviation for the data value 5,3,7,8,4,9