Challenger App

No.1 PSC Learning App

1M+ Downloads
12 സംഖ്യകളുടെ ശരാശരി 20. ഒരു സംഖ്യകൂടി ചേർത്തപ്പോൾ ശരാശരി 19 എന്നുകിട്ടി. എങ്കിൽ കൂട്ടിച്ചേർത്ത സംഖ്യ ഏത് ?

A38

B19

C7

D10

Answer:

C. 7

Read Explanation:

12 സംഖ്യകൾടെ തുക =12 x 20 = 240 13 സംഖ്യകളുടെ തുക = 13 x 19 = 247 കൂട്ടിച്ചേർത്ത സംഖ്യ = 247 - 240 = 7


Related Questions:

17, 16, 13, X, 14 ഇവയുടെ ശരാശരി 15 ആയാൽ x ന്റെ വിലയെന്ത്?
Ramesh's expenditure in January, February, March and April was ₹28,312, ₹32,252, ₹25,012 and ₹33,500, respectively. What was his average expenditure (in ₹) during these four months?

അഞ്ച് സംഖ്യകളുടെ ആകെത്തുക 655. ആദ്യത്തെ രണ്ട് സംഖ്യകളുടെ ശരാശരി 78 ഉം മൂന്നാമത്തെ സംഖ്യ 123 ഉം ആണ്. ശേഷിക്കുന്ന രണ്ട് സംഖ്യകളുടെ ശരാശരി എത്ര?

The sum of five numbers is 655. The average of the first two numbers is 78 and the third number is 104. Find the average of the remaining two numbers?
അനിതയ്ക് തുടർച്ചയായ ആറു മാസങ്ങളിൽ ലഭിച്ച ശരാശരി വേതനം 3500 രൂപയാണ്. ഏഴാമത്തെ മാസം എത്ര രൂപ ലഭിച്ചാൽ അനിതയുടെ ശരാശരി വേതനം 3750 രൂപയാകും?