Challenger App

No.1 PSC Learning App

1M+ Downloads
6 സംഖ്യകളുടെ ശരാശരി 36. അവയിൽ ആദ്യത്തെ 5 സംഖ്യകളുടെ ശരാശരി 35 ആയാൽ അവസാനത്തെ സംഖ്യയേത്?

A41

B39

C37

D36

Answer:

A. 41

Read Explanation:

6 സംഖ്യകളുടെ ശരാശരി 36 6 സംഖ്യകളുടെ തുക = 36 × 6 =216 ആദ്യത്തെ 5 സംഖ്യകളുടെ ശരാശരി 35 ആദ്യത്തെ 5 സംഖ്യകളുടെ തുക = 35 × 5 =175 അവസാനത്തെ സംഖ്യ = 216 - 175 = 41


Related Questions:

5 പേരുടെ ശരാശരി വയസ് 12 ആണ്. അതിൽ ഒരു കുട്ടിയുടെ വയസ്സ് 8 ആയാൽ ബാക്കി 4 പേരുടെ ശരാശരി വയസ് എത്ര?
The average weight of a family of five members (in kg) whose weights are 40 kg, 49 kg, 56 kg, 66 kg and 35 kg is:
തുടർച്ചയായ 5 എണ്ണൽ സംഖ്യകളുടെ ശരാശരി 13 ആയാൽ അവയിൽ ആദ്യത്തെ സംഖ്യയേത് ?
The average weight of 8 men is decreased by 3 kg when one of them whose weight is 56 kg is replaced by a new man. What is the weight of the new man?
ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി ഉയരം 105 സെ.മീ. ആണ്. ശരാശരി ഉയരം 112 സെ.മീ. ഉള്ള 20 കുട്ടികൾ കൂടി ആ ക്ലാസ്സിൽ ചേർന്നാൽ ശരാശരി ഉയരം എന്ത് ?