6 സാംഖ്യകളുടെ ശരാശരി 9 ഉം, 4 സംഖ്യകളുടെ ശരാശരി 8 ഉം ആണ്. അവശേഷിക്കുന്ന സംഖ്യയുടെ ശരാശരി എത്ര ?A1 5B12C17D11Answer: D. 11 Read Explanation: 6 സംഖ്യകളുടെ ശരാശരി= 9 തുക= 9 ×6 = 54 4 സംഖ്യകളുടെ ശരാശരി= 8 4 സംഖ്യകളുടെ തുക= 4 × 8 = 32 ശേഷിക്കുന്ന സംഖ്യകളുടെ ശരാശരി= (54 - 32)/2 = 22/2 = 11Read more in App