Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
7 സംഖ്യകളുടെ ശരാശരി 11 ആണ്. എട്ടാമത് ഒരു സംഖ്യ കൂടി കൂട്ടിയപ്പോളും ശരാശരി 11 തന്നെ എങ്കിൽ കൂട്ടിയ സംഖ്യ ഏത് ?

A0

B7

C8

D11

Answer:

D. 11

Read Explanation:

കൂട്ടിയ സംഖ്യ 11 ആണ്.

കണക്കാക്കിയ വിധം:

  • 7 സംഖ്യകളുടെ ആകെ തുക = 7 × 11 = 77

  • 8 സംഖ്യകളുടെ ആകെ തുക = 8 × 11 = 88

  • എട്ടാമത് കൂട്ടിയ സംഖ്യ = 88 - 77 = 11


Related Questions:

ഒരു ക്ലാസ്സിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 14 ആണ്, ടീച്ചറേയും കണക്കിലെടുത്താൽ ക്ലാസ്സിലെ ശരാശരിഒന്ന് കൂടുന്നു. എങ്കിൽ ടീച്ചറുടെ വയസ്സ് എത്ര?
തുടർച്ചയായ 5 എണ്ണൽ സംഖ്യകളുടെ ശരാശരി 25 ആയാൽ , തുടർന്നുവരുന്ന 5 എണ്ണൽ സംഖ്യകളുടെ ശരാശരി എന്ത് ?
The average of first 126 odd natural numbers, is:

Table - Monthly Sales (in 7000)
What are the average monthly sales of Q?

Sales person

Jan

Feb

Mar

Apr

P

50

60

70

55

Q

65

68

62

64

There are 6 consecutive integers and 5 consecutive integers. The average of the 6 integers is 2 less than the average of the 5 integers. The sum of the 5 integers is 4 more than the sum of the 6 integers. Find the average of the 6 integers.