8 സംഖ്യകളുടെ ശരാശരി 32 അവയിൽ ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 31. ഒഴിവാക്കിയ സംഖ്യA31B32C37D39Answer: D. 39 Read Explanation: 8 സംഖ്യകളുടെ ശരാശരി = 32(S1+S2+S3+S4+S5+S6+S7+S8) / 8 = 32(S1+S2+S3+S4+S5+S6+S7+S8) = 32 x 8(S1+S2+S3+S4+S5+S6+S7+S8) = 256അതായത്, 8 സംഖ്യകളുടെ ആകെ തുക = 256 ചോദ്യത്തിൽ നൽകിയിരിക്കുന്നത്, ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 31 ആയി എന്നാണ്.അതായത്,(S1+S2+S3+S4+S5+S6+S7) / 7 = 31(S1+S2+S3+S4+S5+S6+S7) = 31 x 7(S1+S2+S3+S4+S5+S6+S7) = 217അതായത്, 7 സംഖ്യകളുടെ ആകെ തുക = 217 ഒഴിവാക്കിയ സംഖ്യ കണ്ടെത്തുവാൻ 8 സംഖ്യകളുടെ ആകെ തുകയിൽ നിന്നും, 7 സംഖ്യകളുടെ ആകെ തുക കുറച്ചാൽ മതി.256 – 217 = 39 Read more in App