App Logo

No.1 PSC Learning App

1M+ Downloads
തുടർച്ചയായ അഞ്ച് ഒറ്റ സംഖ്യകളുടെ ശരാശരി 61 ആണ് . ചെറുതും വലുതുമായ സംഖ്യകൾ തമ്മിലുള്ള വ്യത്യാസം എന്ത് ?

A57

B65

C8

D6

Answer:

C. 8

Read Explanation:

തുടർച്ചയായ അഞ്ച് ഒറ്റ സംഖ്യകൾ X , X +2, X +4, X + 6, X + 8 ആയാൽ ശരാശരി = { X + X +2+ X +4+X + 6+ X + 8}/5 = 61 {5X + 20}/5 = 61 5X + 20 = 305 5X = 305 -20 = 285 X = 285/5 =57 ചെറിയ സംഖ്യ X = 57 വലിയ സംഖ്യ = X + 8 = 65 ചെറുതും വലുതുമായ സംഖ്യകൾ തമ്മിലുള്ള വ്യത്യാസം = 65 - 57 = 8


Related Questions:

What is the average of natural numbers from 1 to 100 (inclusive)?
ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെ ശരാശരി പ്രായം 23 വയസ്സാണ്. ഇതിൽ ഏറ്റവും പ്രായം കുറഞ്ഞ ആളുടെ പ്രായം 11 വയസ്സാണ്. ഈ കുടുംബത്തിൽ ബാക്കിയുള്ളവരുടെ പ്രായത്തിന്റെ ശരാശരി എത്രയാണ് ?
The average age of 40 students of a class is 16 years. After admission of 10 new students to the class, the average becomes 15 years. If the average age of 5 of the new students is 11 years, then the average age (in years) of the remaining 5 new students is:
If a, b, c, d, e are consecutive odd numbers, what is their average?
An average of 5 numbers is 40. If two of them are excluded then the average of remaining numbers becomes 45. Find out the excluded numbers.